പുതുവത്സരാശംസകള്‍.....

Wishing a very good academic year to all...

Friday, September 21, 2018

സ്വാതന്ത്ര്യ ദിനാഘോഷം



സുവര്‍ണ്ണ ജൂബിലി സമാപനവും സ്കൂള്‍ വെഞ്ചരിപ്പും




Icn-th-SIw:Ip«n-I-fpsS ka{K hfÀ¨-bmWv hnZym-`ymkw sIm­ണ്ട് e£yw hbv¡p-¶-sX¶v Xe-Ècn BÀ¨v _nj-¸v amÀ tPmÀÖv Rc-f-¡m«v. tacn-]pcw skâv. tacokv F.-FÂ.-]n. kvIqfnsâ ]pXnb kvIqÄ sI«n-S-¯nsâ sh©-cn¸pw kphÀ® Pq_nen kam-]\ kt½-f-\hpw DZvLm-S\w sNbvXv kwkm-cn-¡p-I-bm-bn-cp¶p At±-lw.
s]mXp-kt½-f-\-¯n Xe-tÈcn AXn-cq-]X tImÀ¸-tdäv hnZym-`ymk GP³kn amt\-PÀ ^m.-sP-bnwkv sNÃ-t¦m«v A[y-£X hln-¨p. Ipän-t¡m {Kma-]-©m-b¯v {]kn-Uâv {ioaXn enkn tXmakv apJy {]`m-jWw \S-¯n. kvIqfnsâ Øm]I ]nXm-hmb ^m. sk_m-Ìy³ Imªn-c-¡m-«p-Ip-t¶Â A¨s\ s]mXp-k-t½-f-\-¯n {]XyIw A\p-kva-cn-¨p.-kvIqÄ \nÀ½m-W-¯n\v kl-I-cn¨ CS-hI {SÌn-amsc ]\-¯Sn s^mtdm\ hnImcn ^m. tXmakv ]«mw-Ipfw BZ-cn-¨p. Imd-Sp¡ t»m¡v ]©m-b¯v {]kn-Uâv {ioaXn Hma\m N{µ³ ]pXnb I¼yq-«À em_nsâ DZvLm-S\w \nÀÆ-ln-¨p.
kvIqÄ amt\-PÀ ^m. amXyp hf-h-\m Ipän-t¡m {Kma]©m-b¯v hnZy-`ymk Ìm³UnwKv I½nän sNbÀt]-gvk¬ kaod JmZÀ, 12-þmw hmÀUv sa¼À {io. tPmkv ]md-¯-t«Â, Icn-th-SIw OSB kp¸o-cn-bÀ ^m. tPmkv ssh¸w-aTw PTA {]kn-Uâv {io thWp-tKm-]mÂ, ap³ slUvan-kv{Skv kn. enkn t]mÄ, Icn-th-SIw F.-bp.-]n. kvIqÄ slUvan-kv{Skv sI.C tacn, tacn-]pcw CS-hIm tImÀUn-t\-äÀ k®n tX¡pw-Im-«n tacn-]pcw F.-FÂ.-]n.kvIqÄ slUvankv{Skv  tacn-¡p«n sI. sP. F¶n-hÀ {]kw-Kn-¨p.

ലഹരി വിരുദ്ധ ദിനം


ലഹരി വിരുദ്ധ ബോധ വൽക്കരണം 
കരിവേടകം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മേരിപുരം സെന്റ് മേരീസ് എ.എൽ.പി.സ്കൂളിൽ ലഹരി വിരുദ്ധ ബോധ വൽക്കരണ ക്ലാസ് നടത്തി. സിവിൽ എക്സൈസ്  പ്രവന്റീവ് ഓഫീസർ ബന്തടുക്ക റെയിഞ്ച്-ശ്രീ.എൻ.വി.ദിവാകരൻ ക്ലാസ് എടുത്തു. സിവി എക്സൈസ് ഓഫീസർ ശ്രീ. എ. കൃഷ്ണ ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലിക്കൊടുത്തു. സിവിൽ എക്സൈസ് ഓഫീസർമാരായ വിജയൻ സി.,മനോജ് പി. എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മേരിപുരം സെന്റ് മേരീസ് എ.എൽ.പി.സ്കൂൾ എ.ഡി.എസ് .യു. ആനിമേറ്റർ ശ്രീ. ബിനോയി പി.എ. അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ്  മേരിക്കുട്ടി കെ.ജെ പരപാടികൾക്ക് നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി ജോൺസൺ പി.പി. സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി അലൻ എസ്. തോമസ് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾ ലഹരിവിരുദ്ധ റാലി നടത്തി .

പ്രവേശനോല്സവം 2018



Monday, June 5, 2017

പരിസ്ഥിതി ദിനം 2017

മേരിപുരം എ.എല്‍.പി.സ്കൂളില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുറ്റിക്കോല്‍ പഞ്ചായത്തഗം ശ്രീ.ജോസ് പാറത്തട്ടേല്‍ വൃക്ഷത്തൈ നട്ട് പരിസ്ഥിതിദിനാഘോഷം ഉദ്ഘാടനം ചെയ്യുന്നു.

Thursday, June 1, 2017

പ്രവേശനോല്‍സവം 2017

മേരിപുരം സെന്റ്മേരീസ് എ.എല്‍.പി.സ്കൂള്‍ പ്രവേശനോല്‍സവം സ്കൂള്‍ മാനേജര്‍ റവ.ഫാ.മാത്യു
വളവനാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ശ്രീ.ജോസ് പാറത്തട്ടേല്‍
 ഉദ്ഘാടനം ചെയ്യുന്നു.
Attachments area

Monday, February 27, 2017